എറണാകുളം: മുനമ്പം കമ്മീഷൻ അസാധുവാക്കിയ ഉത്തരവിന് സ്റ്റേ. സിംഗിൾ ബെഞ്ച് ഉത്തരവ് ഹൈക്കോടതി ഡിവിഷൻ ബെഞ്ചാണ് സ്റ്റേ ചെയ്തത്.
മുനമ്പം ജുഡീഷ്യൽ കമ്മീഷന് തൽക്കാലം പ്രവർത്തനം തുടരാമെന്ന് ഹൈക്കോടതി അറിയിച്ചു. സർക്കാരിൻ്റെ അപ്പീൽ ജൂണിൽ പരിഗണിക്കും.
മുനമ്പം കമ്മീഷൻ അസാധുവാക്കിയ ഉത്തരവിന് സ്റ്റേ
11:10 AM Apr 07, 2025
| AVANI MV