ഗുണങ്ങൾ ഏറെയുള്ള നെല്ലിക്ക സംഭാരം തയ്യാറാക്കാം

01:30 PM Sep 11, 2025 | AVANI MV



പച്ചനെല്ലിക്ക: 10, ഇഞ്ചി: 1 കഷ്ണം, ചെറുനാരങ്ങ: 2, കറിവേപ്പില: 1 ഞെട്ട്, വെള്ളം: 5 ഗ്ലാസ്, ഉപ്പ്: പാകത്തിന്നെല്ലിക്ക കുരുകളഞ്ഞ് ഇഞ്ചിയും കറിവേപ്പിലയും കൂട്ടി നന്നായി അരച്ച് വെള്ളത്തിൽ കലർത്തി ചെറുനാരങ്ങനീരും ഉപ്പും ചേർത്തിളക്കി ഉപയോഗിക്കാം.