നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് : യുഡിഎഫ് മുന്നേറ്റം,ആര്യാടൻ ഷൗക്കത്തിന് 5958 ലീഡ്
10:27 AM Jun 23, 2025
|
മലപ്പുറം: നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് വോട്ടെണ്ണൽ ആരംഭിച്ചു. നിലമ്പൂരിൽ യുഡിഎഫ് മുന്നേറ്റം. എട്ടാം റൗണ്ട് പൂർത്തിയാകുമ്പോൾ 5958 വോട്ടിന്റെ ലീഡാണ് ഷൗക്കത്തിനുള്ളത്.