പാകിസ്ഥാന് മുന്നിറിയിപ്പുമായി കരസേനയുടെ പശ്ചിമ കമാന്‍ഡര്‍ ലഫ് ജനറല്‍ എം കെ കത്വാര്‍ രംഗത്ത്. ഓപ്പറേഷന്‍ സിന്ദൂര്‍ 2.0 കൂടൂതല്‍ മാരകമാകും .യുദ്ധം ചെയ്ത് ജയിക്കാനുള്ള ശേഷി പാകിസ്ഥാനില്ല.അതിനാല്‍ പഹല്‍ഗാം മോഡല്‍ ആക്രമങ്ങള്‍ വീണ്ടും നടത്തിയാല്‍ തിരിച്ചടി മാരകമാകും.
ലോകരാജ്യങ്ങളോട് ഓപ്പറേഷന്‍ സിന്ദൂഷറിനെ സംബന്ധിച്ച് കരസേന ഇന്നലെ വിശദീകരിച്ചതിന് പിന്നാലെയാണ് പ്രതികരണം
Trending :