ഇരുമുടിക്കെട്ടുമായി അയ്യനെ കാണാൻ സന്നിധാനത്തെത്തി വി ഡി സതീശൻ

07:07 PM Dec 15, 2025 |


ശബരിമലയിലെത്തി അയ്യപ്പ ദർശനം നടത്തി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. കറുപ്പണിഞ്ഞ് ഇരുമുടിക്കെട്ടേന്തിയായിരുന്നു അദ്ദേഹം അയ്യപ്പ സന്നിധിയിൽ എത്തിയത്..