+

ഓറഞ്ച് ജ്യൂസ്‌ ഉണ്ടാക്കുമ്പോൾ ഇനി ഇതുകൂടി ചേർത്തുനോക്കൂ

ചേരുവകൾ ഓറഞ്ച് – 2 പഞ്ചസാര – 4 സ്പൂൺ വെള്ളം – 1 ഗ്ലാസ്‌ ഓറഞ്ച് തൊലി -1/2 ഇഞ്ച്

ചേരുവകൾ

ഓറഞ്ച് – 2

പഞ്ചസാര – 4 സ്പൂൺ

വെള്ളം – 1 ഗ്ലാസ്‌

ഓറഞ്ച് തൊലി -1/2 ഇഞ്ച്

തയ്യാറാക്കുന്ന വിധം

ഓറഞ്ച് തൊലി മാറ്റുക, വെളുത്ത നിറത്തിലുള്ള തൊലി പരമാവധി മാറ്റുക.

ഓറഞ്ച്  മുറിച്ച് വിത്തുകൾ മാറ്റി മിക്സി ജാറിൽ ഇട്ട് പഞ്ചസാരയും വെള്ളവും ഓറഞ്ച് നിറത്തിൽ ഉള്ള തൊലിയുടെ ഭാഗവും ഇട്ട് ജ്യൂസാക്കാം.

അരിച്ചെടുത്ത് കുടിക്കാം

facebook twitter