പാലക്കാട് : പാലക്കാട് ചുള്ളിമട ജനവാസ മേഖലയിൽ കാട്ടാനയിറങ്ങി. ഇന്നലെ രാത്രി 10 മണിയോടെയാണ് കാട്ടാന ഇറങ്ങിയത്. കഴിഞ്ഞ രണ്ടു ദിവസമായി പ്രദേശത്ത് രണ്ട് കാട്ടാനകൾ നിലയുറപ്പിച്ചതായും പ്രദേശവാസികൾ പറയുന്നു. പ്രദേശവാസികളും വനം വകുപ്പ് ചേർന്ന് പടക്കം പൊട്ടിച്ച് കാട്ടാനയെ തിരികെ കാട്ടിലേക്ക് കയറ്റി.
പാലക്കാട് ജനവാസ മേഖലയിൽ കാട്ടാനയിറങ്ങി
09:17 AM Apr 07, 2025
| AJANYA THACHAN