+

പനീർ പൊറോട്ട ഉണ്ടാക്കാം

പനീർ പൊറോട്ട ഉണ്ടാക്കാം

ആവശ്യമായ സാധനങ്ങൾ

പനീര്‍ ചീകിയത്- ഒരു കപ്പ്
ഉള്ളി- ഒന്ന് ചെറുതായി അരിഞ്ഞത്
മല്ലിയില, കസൂരി മേത്തി – ആവശ്യത്തിന്
മഞ്ഞള്‍ പൊടി
മുളക് പൊടി
മല്ലിപൊടി
ഗരം മസാല – അര സ്പൂണ്‍ വീതം
ഉപ്പ് ആവശ്യത്തിന്

ഉണ്ടാക്കുന്ന വിധം

ചേരുവകൾ എല്ലാം മിക്സ്‌ ചെയ്തു വയ്ക്കുക. ആട്ട ഉപ്പു ചേര്‍ക്കാതെ കുഴക്കുക. ഉരുളയാക്കി അതിനുള്ളില്‍ വെജ് മിക്സ്‌ വച്ച് പരത്തിയെടുക്കുക. തവയില്‍ എണ്ണ തടവി ചുട്ടെടുക്കുക. രുചികരമായ പനീര്‍ പൊറോട്ട റെഡി.

facebook twitter