+

ഇതാണ് ഒറിജിനൽ ചായക്കടയിലെ പരിപ്പ് വട റെസിപ്പി

ചേരുവകൾ        കടല പരിപ്പ് / തുവര പരിപ്പ് - 1 കപ്പ്     ഇഞ്ചി - 1 ഇഞ്ച് കഷണം     വറ്റൽമുളക് - 3 എണ്ണം     ചെറിയ ഉള്ളി - 12 എണ്ണം


ചേരുവകൾ
  

    കടല പരിപ്പ് / തുവര പരിപ്പ് - 1 കപ്പ്
    ഇഞ്ചി - 1 ഇഞ്ച് കഷണം
    വറ്റൽമുളക് - 3 എണ്ണം
    ചെറിയ ഉള്ളി - 12 എണ്ണം
    കറിവേപ്പില - 1 ഇതൾ
    എണ്ണ - പൊരിക്കാൻ ആവശ്യത്തിന്
    ഉപ്പ് - ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം
 

    പരിപ്പ് കുറഞ്ഞത് 2 മണിക്കൂർ എങ്കിലും കുതിര്‌ത്ത് ശേഷം വെള്ളം കളഞ്ഞെടുക്കുക.
    ഇഞ്ചി, വട്ടൽമുളക്, ചെറിയ ഉള്ളി, കറിവേപ്പില എന്നിവ ചെറുതായി അറിയുക.
    കുതിര് ത്ത പരിപ്പ് വെള്ളം ചേര് ക്കാതെ, മിക്സിയില് ചെറുതായി അടിച്ചെടുക്കുക (കൂടുതല് അരഞ്ഞു പോകാതിരിക്കാന് ശ്രദ്ധിക്കുക.
    ഇതിലേയ്ക്ക് അരിഞ്ഞ ചേരുവകളും ഉപ്പും ചേർത്ത് കുഴയ്ക്കുക.
    ഈ മിശ്രിതത്തെ 8 തുല്യ ഉരുളകളാക്കുക. ഓരോ ഉരുളയും കൈ കൊണ്ട് അൽപ്പം അമർത്തി പരത്തിയെടുക്കുക. (കൈയിൽ""
    പാനിൽആവശ്യത്തിന് എണ്ണ ഒഴിച്ച്, നന്നായി ചൂടാകുമ്പോൾ, തീ കുറച്ചശേഷം പരത്തിയ ഉരുളകൾ ഓരോന്നായി എണ്ണയിൽ. ഇരുവശവും മൊരിച്ച് എന്ന നിലയിൽ ഗോൾഡൻ ബ്രൗൺ നിറമാകുക.

facebook twitter