മൊരിഞ്ഞ അൽഫാം തയ്യാറാക്കാം

11:05 AM Jun 21, 2025 | Kavya Ramachandran

ചിക്കൻ – അര കിലോ
ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്- കാൽ കപ്പ്
പുതിനയില – അര പിടി
തൈര്- അര കപ്പ്
മഞ്ഞൾപ്പൊടി- 2 ടീ സ്പൂൺ
മുളക് പൊടി- 2 സ്പൂൺ
ചിക്കൻ മസാല – 1 സ്പൂൺ
വിനാഗിരി
കുരുമുളക് പൊടി – 1 ടീസ്പൂൺ
ഉപ്പ്- ആവശ്യത്തിന്

ഈ മസാലകൾ എല്ലാം കൂടി നന്നായി മിക്സ് ചെയ്ത് ചിക്കനിൽ മാരിനേറ്റ് ചൈയ്ത് വെക്കുക. ഒരു അരമണിക്കൂറിനു ശേഷം ചിക്കൻ ഗ്രില്ലിൽ ഫോൾട് ചൈയ്ത് കനലിൽ ചുട്ടെടുക്കാം.