ചേരുവകൾ
കാരറ്റ്- 1
വെള്ളം- 1 കപ്പ്
കറ്റാർവാഴ ജെൽ- 1 ടീസ്പൂൺ
ചണവിത്ത്- 1 ടീസ്പൂൺ
കാരറ്റ് സീഡ് ഓയിൽ- 4 തുള്ളി
തയ്യാറാക്കുന്ന വിധം
Trending :
ഒരു കാരറ്റ് തൊലി കളഞ്ഞ് ഗ്രേറ്റ് ചെയ്തെടുക്കാം.
അതിലേയ്ക്ക് അര കപ്പ് വെള്ളം ഒഴിച്ച് നന്നായി അരച്ചെടുക്കാം. ഇത് അരിച്ച് മാറ്റി വയ്ക്കാം.
അതിലേയ്ക്ക് ഒരു ടീസ്പൂൺ കറ്റാർവാഴ ജെല്ലും ചണവിത്ത് ജെല്ലും ചേർക്കാം.
ശേഷം ഒരിക്കൽ കൂടി മിക്സിയിൽ അരച്ചെടുക്കാം.
നാല് തുള്ളി കാരറ്റ് സീഡ് ഓയിൽ ഇതിലേയ്ക്കു ചേർക്കാം.
നന്നായി അരിച്ചെടുത്ത ഈ മിശ്രിതം വൃത്തിയുള്ള ഈർപ്പം കടക്കാത്ത കുപ്പിയിലേയ്ക്കു മാറ്റാം. ശേഷം ആവശ്യാനുസരണം ഉപയോഗിക്കാം.
ഫ്രിഡ്ജിൽ വച്ചാൽ 10 മുതൽ 14 വരെ ഇത് കേടുകൂടാതെ സൂക്ഷിക്കാൻ സാധിക്കും.