+

ഈസ്റ്റർ സ്പെഷ്യൽ ബ്രെഡ് തയ്യാറാക്കാം

    മൈദ- 500 ഗ്രാം     ഉപ്പ്- 10 ഗ്രാം     ഗ്ലൂട്ടന്‍- 20 ഗ്രാം     ബ്രെഡ് ഇംപ്രൂവര്‍- പത്തെണ്ണം     പഞ്ചസാര- 50 ഗ്രാം     തണുത്തവെള്ളം- 200 മില്ലി     മുട്ട- രണ്ടെണ്ണം

ഈസ്റ്റര്‍ ബ്രെഡ്

ചേരുവകള്‍

    മൈദ- 500 ഗ്രാം
    ഉപ്പ്- 10 ഗ്രാം
    ഗ്ലൂട്ടന്‍- 20 ഗ്രാം
    ബ്രെഡ് ഇംപ്രൂവര്‍- പത്തെണ്ണം
    പഞ്ചസാര- 50 ഗ്രാം
    തണുത്തവെള്ളം- 200 മില്ലി
    മുട്ട- രണ്ടെണ്ണം
    യീസ്റ്റ്- 20 ഗ്രാം
    ബട്ടര്‍- 50 ഗ്രാം
    ഡ്രൈഫ്രൂട്‌സ്- 150 ഗ്രാം
    മസാലപ്പൊടി- 10 ഗ്രാം

തയ്യാറാക്കുന്ന വിധം

എല്ലാ ചേരുവകളും കൂടി മിക്‌സറിലിട്ട് നന്നായി യോജിപ്പിക്കുക. പുറത്തെടുത്ത് 450 ഗ്രാം വീതമാക്കി 30 മിനിട്ട് മാറ്റിവെക്കുക. ഇനി വട്ടത്തിലാക്കി ഓവനില്‍ വെച്ചശേഷം 200 ഡിഗ്രിയില്‍ 14 മിനിട്ട് ബേക്ക് ചെയ്യാം. ഓവനില്‍നിന്ന് മാറ്റി മുകളില്‍ വൈറ്റ് വാനില ഫോണ്ടന്റ് പുരട്ടിക്കൊടുക്കാം.

facebook twitter