+

പ്രൊവിഷണൽ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു

സർക്കാർ മെഡിക്കൽ കോളേജിലും കോഴിക്കോട് സ്വാശ്രയ കോളേജായ കോഴിക്കോട് മിംസ് കോളേജ് ഓഫ് അല്ലൈഡ് ഹെൽത്ത് സയൻസിലും നടത്തുന്ന എം എസ് സി (എം എൽ റ്റി) കോഴ്സിന് അപേക്ഷിച്ചവരുടെ പ്രവേശനത്തിനുള്ള പ്രൊവിഷണൽ റാങ്ക് ലിസ്റ്റ് www.lbscentre.kerala.gov.in ൽ പ്രസിദ്ധീകരിച്ചു

തിരുവനന്തപുരം : സർക്കാർ മെഡിക്കൽ കോളേജിലും കോഴിക്കോട് സ്വാശ്രയ കോളേജായ കോഴിക്കോട് മിംസ് കോളേജ് ഓഫ് അല്ലൈഡ് ഹെൽത്ത് സയൻസിലും നടത്തുന്ന എം എസ് സി (എം എൽ റ്റി) കോഴ്സിന് അപേക്ഷിച്ചവരുടെ പ്രവേശനത്തിനുള്ള പ്രൊവിഷണൽ റാങ്ക് ലിസ്റ്റ് www.lbscentre.kerala.gov.in ൽ പ്രസിദ്ധീകരിച്ചു. റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട അപേക്ഷകർക്ക് കോഴ്സ്/ കോളേജ് ഓപ്ഷൻ സമർപ്പണം ജൂലൈ 28 മുതൽ ജൂലൈ 29 വരെ നൽകാം. ഓപ്ഷൻ സമർപ്പിക്കാത്തവരെ അലോട്ട്മെന്റിന് പരിഗണിക്കുന്നതല്ല. കൂടുതൽ വിവരങ്ങൾക്ക്: 04712560361, 362, 363, 364.

facebook twitter