+

പുരി ജഗന്നാഥ ക്ഷേത്രത്തിലെ രഥയാത്രക്കിടെ തിക്കുംതിരക്കും; 600 ലേറെ പേര്‍ക്ക് പരുക്ക്

ആളുകള്‍ തിക്കും തിരക്കും ഉണ്ടാക്കിയതോടെയാണ് നിരവധി പേര്‍ കുഴഞ്ഞു വീണത്. 

രഥം വലിക്കാനായി ആളുകള്‍ തിക്കും തിരക്കും ഉണ്ടാക്കിയതോടെയാണ് നിരവധി പേര്‍ കുഴഞ്ഞു വീണത്. 

തിരക്കില്‍ നിരവധി പേര്‍ക്ക് ചെറിയ പരിക്കുകള്‍, ഛര്‍ദ്ദി, ബോധക്ഷയം എന്നിവയുണ്ടായി. ആളപായം ഉണ്ടായിട്ടില്ലെന്നും പ്രാഥമിക ചികിത്സ നല്‍കിയ ശേഷം പരുക്കേറ്റ ഭൂരിഭാഗം പേരെയും ഡിസ്ചാര്‍ജ് ചെയ്തതായുംപുരി ചീഫ് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കിഷോര്‍ സതപതി അറിയിച്ചു.

facebook twitter