മഴ : പൈതൽമലയിൽ ശനിയാഴ്ച പ്രവേശനം ഉണ്ടാകില്ല

08:59 PM May 23, 2025 | AVANI MV

കണ്ണൂർ :  ജില്ലയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ പൈതൽമല ഇക്കോ ടൂറിസം കേന്ദ്രങ്ങളിൽ മെയ് 24 ശനിയാഴ്ച സന്ദർശകർക്ക് പ്രവേശനം ഉണ്ടായിരിക്കില്ലെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.