രാമന്തളി മുച്ചിലോട്ട് ഭഗവതി ക്ഷേത്രം പെരുങ്കളിയാട്ടം; ഏവരെയും ആവേശത്തിലാഴ്ത്തി മെഗാ തിരുവാതിര; ചിത്രങ്ങൾ കാണാം...

12:10 PM Mar 07, 2025 | Litty Peter

രാമന്തളി മുച്ചിലോട്ട് ഭഗവതി ക്ഷേത്രം പെരുങ്കളിയാട്ട മഹോത്സവത്തിൻ്റെ ഭാഗമായി മെഗാ തിരുവാതിര അരങ്ങേറി.

രാമന്തളി വനിതാ കൂട്ടായ്മയുടെ നേതൃത്വത്തിൽ 250ൽ അധികം വനിതകളായിരുന്നു മെഗാ തിരുവാതിരയിൽ അണിനിരന്നത്.

രാകേഷ് മാസ്റ്റർ പഴയങ്ങാടിയായിരുന്നു മെഗാ തിരുവാതിര പരിശീലിപ്പിച്ചത്.