+

രാമന്തളി മുച്ചിലോട്ട് ഭഗവതി ക്ഷേത്രം പെരുങ്കളിയാട്ടം; ഏവരെയും ആവേശത്തിലാഴ്ത്തി മെഗാ തിരുവാതിര; ചിത്രങ്ങൾ കാണാം...

രാമന്തളി മുച്ചിലോട്ട് ഭഗവതി ക്ഷേത്രം പെരുങ്കളിയാട്ട മഹോത്സവത്തിൻ്റെ ഭാഗമായി മെഗാ തിരുവാതിര അരങ്ങേറി. രാമന്തളി വനിതാ കൂട്ടായ്മയുടെ നേതൃത്വത്തിൽ 250ൽ അധികം വനിതകളായിരുന്നു മെഗാ തിരുവാതിരയിൽ അണിനിരന്നത്.

രാമന്തളി മുച്ചിലോട്ട് ഭഗവതി ക്ഷേത്രം പെരുങ്കളിയാട്ട മഹോത്സവത്തിൻ്റെ ഭാഗമായി മെഗാ തിരുവാതിര അരങ്ങേറി.

mega thiruvathira

രാമന്തളി വനിതാ കൂട്ടായ്മയുടെ നേതൃത്വത്തിൽ 250ൽ അധികം വനിതകളായിരുന്നു മെഗാ തിരുവാതിരയിൽ അണിനിരന്നത്.

mega thiruvathira1

രാകേഷ് മാസ്റ്റർ പഴയങ്ങാടിയായിരുന്നു മെഗാ തിരുവാതിര പരിശീലിപ്പിച്ചത്. 

thiruvathira

facebook twitter