+

റേഷൻ കാർഡ് തരംമാറ്റം: അപേക്ഷകൾ ജൂൺ 30 വരെ

ഒഴിവാക്കൽ മാനദണ്ഡങ്ങളിൽപ്പെടാത്ത പൊതുവിഭാഗം റേഷൻ കാർഡുകൾ മുൻഗണന വിഭാഗത്തിലേക്ക് മാറ്റുന്നതിനുള്ള അപേക്ഷകൾ ജൂൺ 30 നകം അക്ഷയ കേന്ദ്രങ്ങൾ,


വയനാട് : ഒഴിവാക്കൽ മാനദണ്ഡങ്ങളിൽപ്പെടാത്ത പൊതുവിഭാഗം റേഷൻ കാർഡുകൾ മുൻഗണന വിഭാഗത്തിലേക്ക് മാറ്റുന്നതിനുള്ള അപേക്ഷകൾ ജൂൺ 30 നകം അക്ഷയ കേന്ദ്രങ്ങൾ, സി എസ് സി സേവനങ്ങൾ വഴി നൽകാം. കൂടുതൽ വിവരങ്ങൾ താലൂക്ക് സപ്ലൈ ഓഫീസുകളിൽ ലഭ്യമാണ്.ഫോൺ: 04936-255222 (വൈത്തിരി),  04936-220213 (സുൽത്താൻ ബത്തേരി),  04935-240252 (മാനന്തവാടി).
 

facebook twitter