ചേരുവകള്‍
മുട്ട 2 എണ്ണം
പഞ്ചസാര 1/2 കപ്പ്
വാനില എസന്‍സ് 1 ടീസ്പൂണ്‍
വിനാഗിരി 1ടീസ്പൂണ്‍
എണ്ണ 1/2 കപ്പ്
മൈദ 1കപ്പ് + 1 ടേബിള്‍സ്പൂണ്‍
ബേക്കിങ് പൗഡര്‍ 1 ടീസ്പൂണ്‍
ടൂട്ടി ഫ്രുട്ടി 2 ടേബിള്‍സ്പൂണ്‍
തയ്യാറാക്കുന്ന വിധം
മുട്ട, പഞ്ചസാര, വാനില എസന്‍സ്, വിനാഗിരി, എണ്ണ എന്നിവ ചേര്‍ത്ത് മിക്സ് ചെയ്യുക.
ഇതിലേക്ക് മൈദ, ബേക്കിങ് പൗഡര്‍ എന്നിവ ചേര്‍ത്ത് നന്നായി യോജിപ്പിച്ച് എടുക്കുക.
ടൂട്ടി ഫ്രൂട്ടി, ഒരു സ്പൂണ്‍ മൈദ എന്നിവ തയാറാക്കിയ മാവില്‍ ചേര്‍ത്ത് ഇളക്കി യോജിപ്പിക്കുക.
ഈ മാവ് ബേക്കിങ് ട്രേയിലേക്ക് ഒഴിച്ച് പ്രീ ഹീറ്റഡ് അവ്നില്‍ 180 ഡിഗ്രിയില്‍ ല്‍ 25 30 മിനിറ്റ് ബേക്ക് ചെയ്തെടുക്കുക.
ബേക്ക് ചെയ്തെടുത്ത കേക്ക് ചെറുതായി റസ്‌കിന്റെ ആകൃതിയില്‍ മുറിച്ച് ബേക്കിങ് ട്രേയില്‍ നിരത്തുക.
ഇത് വീണ്ടും 150 ഡിഗ്രിയില്‍ 15 20 മിനിറ്റ് ഒരു വശം ബേക്ക് ചെയ്തെടുക്കുക.
മറുവശവും 150 ഡിഗ്രിയില്‍ 15 20 ബേക്ക് ചെയ്തെടുക്കുക.