ശബരിമല സന്നിധാനത്ത് ചോറൂണിനായി ദിവസവും നിരവധി കുഞ്ഞുങ്ങളെയാണ് കൊണ്ടുവരുന്നത്. എല്ലാ ദിവസവും ഉഷപൂജയ്ക്ക് ശേഷമാണ് ചോറൂണ് നടക്കുക.
Trending :
സന്നിധാനത്ത് കൊടിമരത്തിനു സമീപമാണ് ചോറൂണ് ചടങ്ങു നടക്കുന്നത്.
റാക്ക് ഇലയിലാണ് കുട്ടികൾക്ക് പായസവും ചോറും നൽകുന്നത്.
രാവിലെ ഉഷ പൂജയ്‌ക്ക് നേതിക്കുന്ന പായസവും ചോറും ഉപ്പും പുളിയുമാണ് കൊടുക്കുന്നത്.