+

ഉച്ചയ്ക്ക് ചോറുണ്ണാന്‍ ഈ ഒരു സാലഡ് മാത്രം മതി

സവാള- 2 ബീറ്ററൂട്ട്- 1/2 പച്ചമുളക്- 2 ഉപ്പ്- ആവശ്യത്തിന്

ചേരുവകള്‍

സവാള- 2

ബീറ്ററൂട്ട്- 1/2

പച്ചമുളക്- 2

ഉപ്പ്- ആവശ്യത്തിന്

വിനാഗിരി- 1 ടേബിള്‍സ്പൂണ്‍

മല്ലിയില- ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

രണ്ട് സവാള കട്ടി കുറച്ച് ചെറുതായി അരിഞ്ഞെടുക്കുക

ബീറ്റ്‌റൂട്ട് ചെറുതായി അരിഞ്ഞതും, രണ്ട് പച്ചമുളക് അരിഞ്ഞതും ആവശ്യത്തിന് ഉപ്പും ചേര്‍ക്കുക.

ഒരു ടേബിള്‍സ്പൂണ്‍ വിനാഗിരി ഒഴിച്ചിളക്കി യോജിപ്പിക്കുക.

അല്‍പ്പം മല്ലിയില മുകളിലായി ചേര്‍ത്ത് വിളമ്പാം.
 

facebook twitter