+

സൗദി ജയിലിലെ ആശുപത്രി ജീവനക്കാരൻ ഹൃദയാഘാതം മൂലം മരിച്ചു

സൗദി ജയിലിലെ ആശുപത്രി ജീവനക്കാരനായ മലയാളി മരിച്ചു. കോട്ടയം താഴുത്തല സ്വദേശി പുത്തൻ വീട് ജോം ഫ്രാൻസിസ് (38) ആണ് ഹൃദയാഘാതം മൂലം മരിച്ചത്. റിയാദ് അൽ ഹൈർ ജയിലിലെ ക്ലിനിക്കിലായിരുന്നു ജോലി. വിവാഹിതനാണ്.

റിയാദ്: സൗദി ജയിലിലെ ആശുപത്രി ജീവനക്കാരനായ മലയാളി മരിച്ചു. കോട്ടയം താഴുത്തല സ്വദേശി പുത്തൻ വീട് ജോം ഫ്രാൻസിസ് (38) ആണ് ഹൃദയാഘാതം മൂലം മരിച്ചത്. റിയാദ് അൽ ഹൈർ ജയിലിലെ ക്ലിനിക്കിലായിരുന്നു ജോലി. വിവാഹിതനാണ്.

ഫ്രാൻസിസ് മൈക്കിൾ, എലിസബത്ത് ഫ്രാൻസിസ് എന്നിവരാണ് മാതാപിതാക്കൾ. സാമൂഹിക പ്രവർത്തകൻ സിദ്ദീഖ് തുവ്വൂരിെൻറ നേതൃത്വത്തിലാണ് മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കിയത്.

facebook twitter