+

ഞൊടിയിടയിൽ തയ്യാറാക്കാം ഒരു ഷേക്ക്

അവോക്കാഡോ മുറിച്ച് വിത്ത് നീക്കം ചെയ്യുക. പഴത്തിൽ നിന്ന് പൾപ്പ് പുറത്തെടുക്കുക.

ആവശ്യമായ ചേരുവകൾ

    അവോക്കാഡോ 1 എണ്ണം
    2 ഗ്ലാസ് തണുത്ത പാൽ
    2 സ്പൂൺ പഞ്ചസാര

തയ്യാറാക്കുന്ന വിധം

അവോക്കാഡോ മുറിച്ച് വിത്ത് നീക്കം ചെയ്യുക. പഴത്തിൽ നിന്ന് പൾപ്പ് പുറത്തെടുക്കുക. പാലും പഞ്ചസാരയും ചേർത്ത് ഇളക്കുക. സ്വാദിഷ്ടമായ അവോക്കാഡോ മിൽക്ക് ഷേക്ക് തയ്യാറാണ്

facebook twitter