ചേരുവകൾ
പച്ചിരി - 2 കപ്പ്
വെള്ള അവൽ - 1/2 കപ്പ്
Trending :
തേങ്ങ ചിരകിയത് 1/2 കപ്പ്
യീസ്റ്റ് - 1/2 ടീസ്പൂൺ
ഉപ്പു -ആവശ്യത്തിന്
പഞ്ചസാര - ആവശ്യത്തിന്
വെള്ളം
തയാറാക്കുന്നവിധം
മിക്സിയുടെ ജാറിലേക്ക് പച്ചരിയും തേങ്ങയും കുതിർത്ത അവലും പഞ്ചസാരയും ഉപ്പും യീസ്റ്റും ആവശ്യത്തിനുള്ള വെള്ളവും ചേർത്ത് നന്നായി അരച്ച് എടുക്കാം. മാവ് ചൂടുള്ള ഏതെങ്കിലും പാത്രത്തിനു മുകളിൽ വച്ചാൽ 1 മണിക്കൂറിനു ഉള്ളിൽ തന്നെ പുളിച്ചു പൊങ്ങും. നല്ല മയമുള്ള ക്രിസ്പിയായ പാലപ്പം ഉണ്ടാക്കാവുന്നതാണ്.