വേണ്ട ചേരുവകൾ
സബ്ജ വിത്തുകൾ - 2 സ്പൂൺ
പച്ചമുളക് - 1 എണ്ണം
Trending :
പുതിനയില - 2 സ്പൂൺ
നാരങ്ങ - 1 എണ്ണം
പഞ്ചസാരപൊടി - 1 സ്പൂൺ
കറുത്ത ഉപ്പ് - 1/2 സ്പൂൺ
ഉപ്പുവെള്ളം - 1/2 ഗ്ലാസ്
ഐസ് ക്യൂബുകൾ - ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
മിക്സിയുടെ ജാറിലേയ്ക്ക് പച്ചമുളക്, പുതിനയില, ഒപ്പം തന്നെ നാരങ്ങാനീര്, പഞ്ചസാര പൊടി, ഉപ്പ്, ഐസ് ക്യൂബ് എന്നിവ ചേർത്ത് സബ്ജ സീഡ്‌സ് കുതിർത്തതും ചേർത്ത് നന്നായിട്ട് അരച്ചെടുത്തതിനുശേഷം ഇതിനെ ഒന്ന് അരിച്ചെടുക്കുക. ഇനി ഒരു ഗ്ലാസ്സിലേക്ക് അത് ഒഴിച്ചു കൊടുത്തതിനു ശേഷം അതിലേക്ക് സബ്ജ സീഡ് കുതിർത്തതും കൂടി ചേർത്ത് കുടിക്കാവുന്നതാണ്.