+

കാടാമ്പുഴ ഭഗവതി ക്ഷേത്രത്തിൽ ശ്രീമദ് ഭാഗവത സപ്താഹ യജ്ഞത്തിന് സമാപനം

കാടാമ്പുഴ ഭഗവതി ക്ഷേത്രത്തിൽ ശ്രീമദ് ഭാഗവത സപ്താഹ യജ്ഞത്തിന് ബുധനാഴ്ച ഉച്ചയോടെ സമാപനം. കഴിഞ്ഞ ബുധനാഴ്ച വൈകുന്നേരം തുടങ്ങി ഏഴ് ദിവസങ്ങളിലായി രാവിലെ 6 മുതൽ വൈകുന്നേരം 6 വരെ നടന്ന ജ്ഞാന യജ്ഞത്തിനാണ് നാമജപത്തോടെ സമാപനമായത്. 

മലപ്പുറം : കാടാമ്പുഴ ഭഗവതി ക്ഷേത്രത്തിൽ ശ്രീമദ് ഭാഗവത സപ്താഹ യജ്ഞത്തിന് ബുധനാഴ്ച ഉച്ചയോടെ സമാപനം. കഴിഞ്ഞ ബുധനാഴ്ച വൈകുന്നേരം തുടങ്ങി ഏഴ് ദിവസങ്ങളിലായി രാവിലെ 6 മുതൽ വൈകുന്നേരം 6 വരെ നടന്ന ജ്ഞാന യജ്ഞത്തിനാണ് നാമജപത്തോടെ സമാപനമായത്. 

ബ്രഹ്മശ്രീ കെ ആർ എ നാരായണ സ്വാമിയായിരുന്നു യജ്ഞചാര്യൻ. സന്ധ്യ ബാലകൃഷ്ണൻ സഹാചാര്യയും കൃഷ്ണ പ്രസാദ് യജ്ഞ ഹോതാവുമായി. നാമ ജപ ഘോഷയാത്രയിൽ ദേവസ്വം ജീവനക്കാരും ഭക്തജനങ്ങളും പങ്കെടുത്തു.

facebook twitter