ചേരുവകൾ:
വനില ഐസ്ക്രീം: ആവശ്യത്തിന്
സ്ട്രോബറി ഐസ്ക്രീം: ആവശ്യത്തിന്
പാൽ, പഞ്ചസാര: ആവശ്യത്തിന്
ക്രഷ്ഡ് നട്സ്: ആവശ്യത്തിന്
തയാറാക്കുന്ന വിധം:
Trending :
മിക്സിയുടെ ജാറിലേക്ക് വനില ഐസ്ക്രീം, നല്ല തണുത്ത പാൽ (ഫ്രോസൺ മിൽക്ക്) ആവശ്യത്തിന് പഞ്ചസാര ചേർത്ത് നന്നായി അടിച്ചെടുത്ത് സർവിങ് ഗ്ലാസിൽ ഒഴിച്ച് മുകളിൽ ക്രഷ്ഡ് നട്സ് കൊണ്ട് ഗാർണിഷ് ചെയ്ത് സർവ് ചെയ്യാം. വനില സ്മൂത്തി റെഡി.
ഇതുപോലെ വനില ഐസ്ക്രീമിന് പകരം ഫ്രഷ് സ്ട്രോബറിയോ, സ്ട്രോബറി ഐസ്ക്രീമോ ചേർത്ത് തയാറാക്കിയാൽ സ്ട്രോബറി സ്മൂത്തിയും ആസ്വദിക്കാം.