+

ഇങ്ങനെ തയ്യാറാക്കിയാൽ കരിമ്പിൻ ജ്യൂസിന് രൂചിയേറും

ആവശ്യമായ ചേരുവകൾ കരിമ്പ് പഞ്ചസാര പകുതി നാരങ്ങയുടെ നീര് ചെറിയ കഷ്ണം ഇഞ്ചി

ആവശ്യമായ ചേരുവകൾ

കരിമ്പ്
പഞ്ചസാര
പകുതി നാരങ്ങയുടെ നീര്
ചെറിയ കഷ്ണം ഇഞ്ചി
ആവശ്യമെങ്കിൽ മാത്രം വെള്ളം ചേർക്കാം


കരിമ്പിൻ ജ്യൂസ്  തയാറാക്കുന്ന രീതി

ആദ്യം കരിമ്പ് വൃത്തിയായി കഴുകിയ ശേഷം തോൽഭാഗം കളയുക. ശേഷം ചെറിയ കഷ്ണങ്ങളാക്കി അരിഞ്ഞെടുക്കണം. ചേരുവകളിലാണ് ചേർത്ത്‌ നന്നായി അടിച്ചെടുക്കണം. നല്ല ഫ്രഷായ ജ്യൂസ് തയാർ. ഇനി ഗ്ലാസിലേക്ക് പകർന്ന് കുടിക്കൂ… മനസും ശരീരവും കുളിർക്കട്ടെ…

facebook twitter