+

മധുരമൂറും മുന്തിരി ഷേക്ക്

കറുത്ത മുന്തിരി 1 കിലോ വെള്ളം 1 ലിറ്റര്‍ പഞ്ചസാര 1/2 കിലോ പാല്‍ 1 ലിറ്റര്‍ തയ്യാറാക്കുന്ന വിധം മുന്തിരി നന്നായി കഴുകി വെള്ളത്തില്‍ വേവിക്കുക

ചേരുവകള്‍

കറുത്ത മുന്തിരി 1 കിലോ

വെള്ളം 1 ലിറ്റര്‍

പഞ്ചസാര 1/2 കിലോ

പാല്‍ 1 ലിറ്റര്‍

തയ്യാറാക്കുന്ന വിധം

മുന്തിരി നന്നായി കഴുകി വെള്ളത്തില്‍ വേവിക്കുക

അത് തണുക്കുമ്പോള്‍ അരിച്ചു കുരുകളഞ്ഞു എടുക്കുക.

മിക്‌സിയുടെ ജാറില്‍ തണുപ്പിച്ചു കാട്ടിയാക്കിയ പാലും പഞ്ചസാരയും, വേവിച്ച മുന്തിരിയും ചേര്‍ത്ത് നന്നായി അരയ്ക്കുക.

നല്ല കിടിലന്‍ ടേസ്റ്റി മുന്തിരി ഷേക്ക് റെഡി
 

facebook twitter