ബഹ്‌റൈനില്‍ താപനില 45 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരാന്‍ സാധ്യത. വേനല്‍ക്കാലം വളരെ ചൂടുള്ളതായിരിക്കുമെന്നതിനാല്‍ പുറത്ത് സമയം ചെലവഴിക്കുന്നവര്‍ ശരീരത്തില്‍ ജലാംശം നിലനിര്‍ത്താന്‍ ശ്രമിക്കുകയും വെയില്‍ ശരീരത്തില്‍ പതിക്കുന്നത് ഒഴിവാക്കുകയും വേണമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കുന്നു.
ബഹ്‌റൈനില്‍ താപനില 45 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരാന്‍ സാധ്യത
02:29 PM Jun 13, 2025
| Suchithra Sivadas