കുടിയേറ്റക്കാരെ നാട്ടിലെത്തിച്ച രീതിയില്‍ ട്രംപ് ഭരണകൂടത്തെ വിമര്‍ശിച്ച് ബ്രസീല്‍. ഇക്കാര്യത്തില്‍ ബ്രസീല്‍ ട്രംപിനോട് വിശദീകരണം ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്.
കഴിഞ്ഞ ദിവസം ബ്രസീലില്‍ നിന്നുള്ള കുടിയേറ്റക്കാരെ ട്രംപ് നാടുകടത്തിയിരുന്നു. ഇവരെ നാട്ടിലെത്തിച്ചതു സംബന്ധിച്ചാണ് വിവാദം.
പൗരന്മാര്ക്കായി ഏര്‍പ്പെടുത്തിയ വിമാനത്തില്‍ വെള്ളമോ എസിയോ ഉണ്ടായിരുന്നില്ല. വിലങ്ങണിയിച്ചാണഅ അവരെ ബ്രസീലില്‍ എത്തിച്ചത്. കുടിയേറ്റക്കാരുമായുള്ള വിമാനം ലാന്‍ഡ് ചെയ്ത ഉടന്‍ പൗരന്മാരുടെ വിലങ്ങഴിക്കാന്‍ ആവശ്യപ്പെട്ടതായി നിയമമന്ത്രി അറിയിച്ചു.
88 ബ്രസീലുകാരെയാണ് അമേരിക്കന്‍ ഭരണകൂടം കഴിഞ്ഞ ദിവസം ബ്രസീലിലേക്കെത്തിച്ചത്.