തിരുവനന്തപുരം : തിരുവനന്തപുരം അരുവിക്കരയിൽ കഴുത്തിൽ ഷാൾ കുരുങ്ങി ആറ് വയസുകാരന് ദാരുണാന്ത്യം. അരുവിക്കര മലമുകളിൽ അദ്വൈത് (6) ആണ് മരിച്ചത്. കളിച്ചുകൊണ്ടിരിക്കെ അബദ്ധത്തിൽ കഴുത്തിൽ ഷാൾ കുരുങ്ങുകയായിരുന്നു. കുട്ടിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
തിരുവനന്തപുരത്ത് കഴുത്തിൽ ഷാൾ കുരുങ്ങി ആറ് വയസുകാരന് ദാരുണാന്ത്യം
07:07 PM Apr 04, 2025
| AVANI MV