+

ആറ്റിൻപുറം ഗവ. യു.പി സ്കൂളിൽ അധ്യാപക ഒഴിവ്

ഗവ. യു.പി ആറ്റിൻപുറം സ്കൂളിൽ ഫുൾ ടൈം അറബിക് ഭാഷ അധ്യാപക ഒഴിവുണ്ട്. അഭിമുഖം ജൂൺ 13ന്  ഉച്ചയ്ക്ക് 1.30ന്. അസൽ സർട്ടിഫിക്കറ്റുകളുമായി സ്കൂൾ ഓഫീസിൽ ഹാജരാകണം. ഫോൺ: 0472 2865083.

തിരുവനന്തപുരം : ഗവ. യു.പി ആറ്റിൻപുറം സ്കൂളിൽ ഫുൾ ടൈം അറബിക് ഭാഷ അധ്യാപക ഒഴിവുണ്ട്. അഭിമുഖം ജൂൺ 13ന്  ഉച്ചയ്ക്ക് 1.30ന്. അസൽ സർട്ടിഫിക്കറ്റുകളുമായി സ്കൂൾ ഓഫീസിൽ ഹാജരാകണം. ഫോൺ: 0472 2865083.
 

facebook twitter