
കൊല്ലം കോര്‍പറേഷനില്‍ യുഡിഎഫിന് മുന്നേറ്റം. ഏറ്റവും ഒടുവിലെ കണക്കു പ്രകാരം 20 സീറ്റുകളില്‍ യുഡിഎഫാണ് മുന്നിട്ടു നില്‍ക്കുന്നത്.
17 സീറ്റുകളിലാണ് എല്‍ഡിഎഫ് മുന്നിട്ടു നില്‍ക്കുന്നത്. കൊല്ലത്തെ എല്‍ഡിഎഫ് മേയര്‍ ഹണി ബെഞ്ചമിന്‍ പരാജയപ്പെട്ടു. യുഡിഎഫിന്റെ കുരുവിള ജോസഫാണ് നിലവിലെ മേയര്‍ ആയിരുന്ന ഹണിയെ പരാജയപ്പെടുത്തിയത്.