+

യു.പി.എസ്.സി വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു

യു.​പി.​എ​സ്.​സി പ​ര​സ്യ ന​മ്പ​ർ 06/2025 പ്ര​കാ​രം കേ​ന്ദ്ര സ​ർ​വി​സി​ൽ വി​വി​ധ ത​സ്തി​ക​ക​ളി​ലാ​യി 500ഓ​ളം ഒ​ഴി​വു​ക​ളി​ൽ നി​യ​മ​ന​ത്തി​ന് അ​പേ​ക്ഷ​ക​ൾ ക്ഷ​ണി​ച്ചു. ത​സ്തി​ക​ക​ളും ഒ​ഴി​വു​ക​ളും ചു​വ​ടെ:

യു.​പി.​എ​സ്.​സി പ​ര​സ്യ ന​മ്പ​ർ 06/2025 പ്ര​കാ​രം കേ​ന്ദ്ര സ​ർ​വി​സി​ൽ വി​വി​ധ ത​സ്തി​ക​ക​ളി​ലാ​യി 500ഓ​ളം ഒ​ഴി​വു​ക​ളി​ൽ നി​യ​മ​ന​ത്തി​ന് അ​പേ​ക്ഷ​ക​ൾ ക്ഷ​ണി​ച്ചു. ത​സ്തി​ക​ക​ളും ഒ​ഴി​വു​ക​ളും ചു​വ​ടെ:

    ലീ​ഗ​ൽ ഓ​ഫി​സ​ർ (ഗ്രേ​ഡ്-1), ലീ​ഗ​ൽ ആ​ൻ​ഡ് ട്രീ​റ്റീ​സ് ഡി​വി​ഷ​ൻ (വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം)-2
    ഓ​പ​റേ​ഷ​ൻ​സ് ഓ​ഫി​സ​ർ, ഡ​യ​റ​ക്ട​റേ​റ്റ് ജ​ന​റ​ൽ ഓ​ഫ് സി​വി​ൽ ഏ​വി​യേ​ഷ​ൻ -121,
    സ​യ​ന്റി​ഫി​ക് ഓ​ഫി​സ​ർ (കെ​മി​ക്ക​ൽ), ക​ൺ​സ്യൂ​മേ​ഴ്സ് അ​ഫ​യേ​ഴ്സ് വ​കു​പ്പ് -12,
    സ​യ​ന്റി​സ്റ്റ് -ബി (​മെ​ക്കാ​നി​ക്ക​ൽ), നാ​ഷ​ന​ൽ ടെ​സ്റ്റ് സൗ​സ് -1,
    അ​സോ​സി​യേ​റ്റ് പ്ര​ഫ​സ​ർ, സി​വി​ൽ (ഹൈ​വേ എ​ൻ​ജി​നീ​യ​റി​ങ്) -1,
    മെ​ക്കാ​നി​ക്ക​ൽ (മെ​ഷ്യ​ൻ ഡി​സൈ​ൻ)-1, സി​വി​ൽ (പ​ബ്ലി​ക് ഹെ​ൽ​ത്ത് എ​ൻ​ജി​നീ​യ​റി​ങ്)-1, (മി​ലി​റ്റ​റി എ​ൻ​ജി​നീ​യ​റി​ങ് കോ​ള​ജ്, പു​​ണെ),
    സി​വി​ൽ ഹൈ​ഡ്രോ​ഗ്രാ​ഫി​ക് ഓ​ഫി​സ​ർ, നേ​വ​ൽ ഹെ​ഡ് ക്വാ​ർ​ട്ടേ​ഴ്സ്-3,
    ഡാ​റ്റാ പ്രോ​സ​സി​ങ് അ​സി​സ്റ്റ​ന്റ് പ്ര​തി​രോ​ധ മ​ന്ത്രാ​ല​യം -1,
    ജൂ​നി​യ​ർ റി​സ​ർ​ച് ​ഓ​ഫി​സ​ർ- ബ​ർ​മീ​സ്-2 ചൈ​നീ​സ്-10, ഇ​ന്തോ​നേ​ഷ്യ-2, സിം​ഗ​ളീ​സ് -2, തി​ബ​ത്ത​ൻ -6, സി​ഗ്ന​ൽ ഇ​ന്റ​ലി​ജ​ൻ​സ് ഡ​യ​റ​ക്ട​റേ​റ്റ്,
    ജൂ​നി​യ​ൻ ടെ​ക്നി​ക്ക​ൽ ഓ​ഫി​സ​ർ -5, പ്രി​ൻ​സി​പ്പ​ൽ സി​വി​ൽ ഹൈ​ഡ്രോ​ഗ്രാ​ഫി​ക് ഓ​ഫി​സ​ർ-1, പ്രി​ൻ​സി​പ്പ​ൽ ഡി​സൈ​ൻ ഓ​ഫി​സ​ർ (എ​ൻ​ജി​നീ​യ​റി​ങ്)-1, നേ​വ​ൽ ഹെ​ഡ് ക്വാ​ർ​ട്ടേ​ഴ്സ്,
    റി​സ​ർ​ച്ച് ഓ​ഫി​സ​ർ-1, ട്രാ​ൻ​സ്ലേ​റ്റ​ർ-​ചൈ​നീ​സ് -1, പേ​ർ​ഷ്യ​ൻ -1, സി​ഗ്ന​ൽ ഇ​ന്റ​ലി​ജ​ൻ​സ് ഡ​യ​റ​ക്ട​റേ​റ്റ്
    അ​സി​സ്റ്റ​ന്റ് ലീ​ഗ​ൻ അ​ഡ്വൈ​സ​ർ -5, എ​ൻ​ഫോ​ഴ്സ്മെ​ന്റ് ഡ​യ​റ​ക്ട​റേ​റ്റ്,
    അ​സി​സ്റ്റ​ന്റ് ഡ​യ​റ​ക്ട​ർ ഓ​ഫി​ഷ്യ​ൻ ലാം​ഗ്വേ​ജ്), സെ​ൻ​ട്ര​ൽ സെ​ക്ര​ട്ടേ​റി​യ​റ്റ് -17,
    ഡ്ര​ഗ്സ് ഇ​ൻ​സ്​​പെ​ക്ട​ർ (മെ​ഡി​ക്ക​ൽ ഡി​വൈ​സ​സ്), സെ​ൻ​ട്ര​ൽ ഡ്ര​ഗ്സ് ക​ൺ​ട്രോ​ൾ ഓ​ർ​ഗ​നൈ​സേ​ഷ​ൻ -20,
    പ​ബ്ലി​ക് ഹെ​ൽ​ത്ത് സ്​​പെ​ഷ​ലി​സ്റ്റ് (ഗ്രേ​ഡ് -3)-18, സ്​​പെ​ഷ​ലി​സ്റ്റ് ഗ്രേ​ഡ്-3, അ​ന​സ്തേ​ഷ്യോ​ള​ജി -10, ബ​യോ​കെ​മി​സ്ട്രി-2, ജ​ന​റ​ൽ മെ​ഡി​സി​ൻ -26, ജ​ന​റ​ൽ സ​ർ​ജ​റി -8, ഓ​ത്തോ​പീ​ഡി​ക്സ്-2, ഒ​ബ്സ്റ്റ​ട്രി​ക്സ് ആ​ൻ​ഡ് ഗൈ​ന​ക്കോ​ള​ജി-9, പീ​ഡി​യാ​ട്രി​ക്സ് -5, റേ​ഡി​യോ ഡ​യ​ഗ്നോ​സി​സ് -16, ട്യൂ​ബെ​ർ കു​ലോ​സി​സ് ആ​ൻ​ഡ് റെ​സ്പ​റേ​റ്റ​റി മെ​ഡി​സി​ൻ / പ​ൾ​മ​ണ​റി മെ​ഡി​സി​ൻ -3, അ​സി​സ്റ്റ​ന്റ് പ്ര​ഫ​സ​ർ -ബ​യോ സ​ർ​വി​സ് -8, മൈ​ക്രോ ബ​യോ​ള​ജി/ ബാ​ക്ടീ​രി​യോ​ള​ജി -7, പാ​തോ​ള​ജി-11, ഫാ​ർ​മ​ക്കോ​ള​ജി -5, ഫി​സി​യോ​ള​ജി 10, ​കേ​ന്ദ്ര ആ​രോ​ഗ്യ കു​ടും​ബ​​ക്ഷേ​മ വ​കു​പ്പ്,
    അ​സി​സ്റ്റ​ന്റ് പ്രൊ​ഡ​ക്ഷ​ൻ മാ​നേ​ജ​ർ പ്രി​ന്റി​ങ് ആ​ൻ​ഡ് പ​ബ്ലി​സി​റ്റി/​അ​സി​സ്റ്റ​ന്റ് ഡ​യ​റ​ക്ട​ർ (പ്രൊ​ഡ​ക്ഷ​ൻ) 2.
    സെ​ൻ​ട്ര​ൽ ബ്യൂ​റോ ഓ​ഫ് ക​മ്യൂ​ണി​ക്കേ​ഷ​ൻ അ​സി​സ്റ്റ​ന്റ് എ​ൻ​ജി​നീ​യ​ർ (ക​മ്യൂ​ണി​ക്കേ​ഷ​ൻ) സെ​ൻ​ട്ര​ൽ വാ​ട്ട​ർ ക​മീ​ഷ​ൻ 5,
    സ​യ​ന്റി​സ്റ്റ് ബി (​സി​വി​ൽ എ​ൻ​ജി​നീ​യ​റി​ങ്), സെ​ൻ​ട്ര​ൽ സോ​യി​ൽ ആ​ൻ​ഡ് മെ​റ്റീ​രി​യ​ൽ റി​സ​ർ​ച്ച് സ്റ്റേ​ഷ​ൻ 3,
    സ​യ​ന്റി​സ്റ്റ് ബി (​ക​മ്പ്യൂ​ട്ട​ർ സ​യ​ൻ​സ്/​ഐ.​ടി) സെ​ൻ​ട്ര​ൽ വാ​ട്ട​ർ ആ​ൻ​ഡ് പ​വ​ർ റി​സ​ർ​ച്ച് സ്റ്റേ​ഷ​ൻ 3,
    ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ (സ്റ്റാ​ഫ് ട്രെ​യി​നി​ങ്/​പ്രൊ​ഡ​ക്ടി​വി​റ്റി, ലേ​ബ​ർ ആ​ൻ​ഡ് എം​പ്ലോ​യ്മെ​ന്റ് 2,
    അ​സി​സ്റ്റ​ന്റ് ക​ൺ​ട്രോ​ള​ർ ഓ​ഫ് മൈ​ൻ​സ്, ഇ​ന്ത്യ​ൻ ബ്യൂ​റോ ഓ​ഫ് മൈ​ൻ​സ്-5,
    ട്രെ​യി​നി​ങ് ഓ​ഫി​സ​ർ (കാ​ർ​പെ​ന്റ​ർ-1), ക​മ്പ്യൂ​ട്ട​ർ സോ​ഫ്റ്റ്​​വെ​യ​ർ ആ​പ്ലി​ക്കേ​ഷ​ൻ -19, ഡ്രാ​ഫ്റ്റ്സ്മാ​ൻ സി​വി​ൽ -3, എ​ൻ​ജി​നീ​യ​റി​ങ് ഡ്രോ​യി​ങ്-16, ഇ​ല​ക്ട്രീ​ഷ്യ​ൻ/​വ​യ​ർ​മാ​ൻ-13, ഫൗ​​ണ്ട​റി​മാ​ൻ/​മോ​ൾ​ഡ​ർ-1, മെ​ക്ക​ണി​ക് റെ​ഫ്രി​ജ​റേ​ഷ​ൻ ആ​ൻ​ഡ് എ​യ​ർ ക​ണ്ടീ​ഷ​നി​ങ് 5, മെ​ക്കാ​നി​ക് മോ​ട്ടോ​ർ വെ​ഹി​ക്കി​ൾ-6, മെ​ക്കാ​നി​ക് ട്രാ​ക്ട​ർ-1, പ്രി​ൻ​സി​പ്പി​ൾ​സ് ഓ​ഫ് ടീ​ച്ചി​ങ്/​ട്രെ​യി​നി​ങ് മെ​ത്ത​ഡോ​ള​ജി -22, വ​ർ​ക്ക് ഷോ​പ്പ് കാ​ൽ​ക്കു​ലേ​ഷ​ൻ ആ​ൻ​ഡ് സ​യ​ൻ​സ്-7, ഡ​യ​റ​ക്ട​റേ​റ്റ് ജ​ന​റ​ൽ ഓ​ഫ് ട്രെ​യി​നി​ങ്, സ്​​പെ​ഷ​ലി​സ്റ്റ് ഗ്രേ​ഡ്-3, ​റേ​ഡി​യോ ഡ​യ്ഗ്നോ​സി​സ്-21 ആ​രോ​ഗ്യ കു​ടും​ബ​ക്ഷേ​മ വ​കു​പ്പ്. 

യോ​ഗ്യ​താ മാ​ന​ദ​ണ്ഡ​ങ്ങ​ൾ, സെ​ല​ക്ഷ​ൻ ന​ട​പ​ടി​ക​ൾ, ശ​മ്പ​ളം, സം​വ​ര​ണം അ​ട​ക്കം സ​മ​ഗ്ര​വി​വ​ര​ങ്ങ​ൾ https://upsc.gov.in/ൽ ​ല​ഭി​ക്കും.​ യോ​ഗ്യ​രാ​യ ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ​ക്ക് https://upsconline.gov.in/ജൂ​ൺ 12 വ​രെ ഓ​ൺ​ലൈ​നി​ൽ അ​പേ​ക്ഷി​ക്കാം. പ്രി​ന്റൗ​ട്ട് ജൂ​ൺ 13ന​കം എ​ടു​ത്ത് റ​ഫ​റ​ൻ​സി​നാ​യി കൈ​വ​ശം ക​രു​താം. അ​പേ​ക്ഷാ സ​മ​ർ​പ്പ​ണ​ത്തി​നു​ള്ള നി​​ർ​ദേ​ശ​ങ്ങ​ൾ വി​ജ്ഞാ​പ​ന​ത്തി​ലു​ണ്ട്.
 

facebook twitter