+

നോർക്കയിൽ വീഡിയോ എഡിറ്റർ ഒഴിവ്

നോർക്ക റൂട്ട്‌സിൽ വീഡിയോ എഡിറ്റർ കം ഗ്രാഫിക് ഡിസൈനറുടെ ഒരു ഒഴിവുണ്ട്. വിഷ്വൽ കമ്മ്യുണിക്കേഷനിൽ പ്രൊഫഷണൽ ഡിഗ്രി അല്ലെങ്കിൽ തത്തുല്യ യോഗ്യതയും മൂന്നു വർഷം പ്രവൃത്തി പരിചയം അല്ലെങ്കിൽ പ്ലസ് ടു യോഗ്യതയും

നോർക്ക റൂട്ട്‌സിൽ വീഡിയോ എഡിറ്റർ കം ഗ്രാഫിക് ഡിസൈനറുടെ ഒരു ഒഴിവുണ്ട്. വിഷ്വൽ കമ്മ്യുണിക്കേഷനിൽ പ്രൊഫഷണൽ ഡിഗ്രി അല്ലെങ്കിൽ തത്തുല്യ യോഗ്യതയും മൂന്നു വർഷം പ്രവൃത്തി പരിചയം അല്ലെങ്കിൽ പ്ലസ് ടു യോഗ്യതയും വീഡിയോ എഡിറ്റിങ് ഗ്രാഫിക് ഡിസൈനിങ് മേഖലയിൽ നാലു വർഷം പ്രവൃത്തി പരിചയവുമുള്ളവർക്ക് അപേക്ഷിക്കാം. അപേക്ഷകൾ cmdtvpm.rec@gmail.com -ൽ ഒക്ടോബർ 17 ന് വൈകിട്ട് 5 മണിക്ക് മുൻപായി ലഭിക്കണം. കൂടുതൽ വിവരങ്ങൾക്ക്: https://cmd.kerala.gov.in/ 

facebook twitter