+

ചേനാട് ഗ.വ ഹൈസ്കൂൾ വിഭാഗത്തിൽ ഇംഗ്ലീഷ് അധ്യാപക നിയമനം

ചേനാട് ഗ.വ ഹൈസ്കൂൾ വിഭാഗം ഇംഗ്ലീഷ് അധ്യാപക തസ്തികയിലേക്ക് ദിവസ വേതനടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. സർട്ടിഫിക്കറ്റുകളുടെ അസലുമായി ജൂലൈ 28 ന് ഉച്ച രണ്ടിന്  സ്കൂളിൽ എത്തിച്ചേരണം. ഫോൺ: 04936 238333.

വയനാട് : ചേനാട് ഗ.വ ഹൈസ്കൂൾ വിഭാഗം ഇംഗ്ലീഷ് അധ്യാപക തസ്തികയിലേക്ക് ദിവസ വേതനടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. സർട്ടിഫിക്കറ്റുകളുടെ അസലുമായി ജൂലൈ 28 ന് ഉച്ച രണ്ടിന്  സ്കൂളിൽ എത്തിച്ചേരണം. ഫോൺ: 04936 238333.

facebook twitter