തോൽപ്പെട്ടി ഗവ ഹൈസ്കൂളിൽ അധ്യാപക നിയമനം

07:36 PM Sep 09, 2025 | AVANI MV

വയനാട് :  തോൽപ്പെട്ടി ഗവ ഹൈസ്കൂളിൽ എച്ച്.എസ്.ടി ഇംഗ്ലീഷ് തസ്തികയിലേക്ക് താത്കാലിക നിയമനം നടത്തുന്നു. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ അസൽ സർട്ടിഫിക്കറ്റ് സഹിതം സെപ്റ്റംബർ 10 രാവിലെ 11.30ന്  സ്കൂൾ ഓഫീസിൽ നടക്കുന്ന കൂടിക്കാഴ്ചയിൽ പങ്കെടുക്കണം. ഫോൺ -9946598351.