പുനലൂർ: എനിക്ക് കുഞ്ഞിനെ നോക്കാൻ പറ്റില്ല ..സഹായം ചോദിച്ചു 19 ദിവസം പ്രായമുള്ള ഒരു കുഞ്ഞുമായി പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടി എത്തിയത് ചൈല്‍ഡ് ലൈനിൽ.ചൈല്‍ഡ് ലൈൻ അധികൃതർ കൊല്ലം ഈസ്റ്റ് പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു.
പൊലീസിന്റെ അന്വേഷണത്തിലാണ് പീഡനത്തിനിരയായാണ് പെണ്‍കുട്ടി ഗർഭം ധരിച്ചതെന്ന് വ്യക്തമായത്.പീഡിപ്പിച്ച 19കാരനെ പൊലീസ് അറസ്റ്റ് ചെയ്തു.ആറന്മുള പൊലീസ് കേസെടുത്ത ശേഷം പുനലൂർ പൊലീസിലേക്ക് റഫർ ചെയ്തു.
Trending :
പോക്സോ കേസില്‍ പുനലൂർ പൊലീസ് ജൂണ്‍ 26ന് ബിനീഷിനെതിരെ കേസെടുത്തിരുന്നു. പ്രതി ഇപ്പോള്‍ റിമാൻഡിലാണ്.