മുന്‍ പ്രധാനമന്ത്രി ഡോ മന്മോഹന് സിങ്ങിന്റെ മരണത്തില്‍ അനുശോചനമറിയിച്ച് കോണ്‍ഗ്രസ് നേതാവും എംപിയുമായ ശശി തരൂര്‍. എന്നെങ്കിലും ലോകം ഓര്‍ക്കുമോ? അങ്ങനെയൊരു വിശുദ്ധന് ഉണ്ട്. ഇന്ന് ഒരു നൂറ്റാണ്ട് അവസാനിച്ചു, ഇന്ന് ഒരു നൂറ്റാണ്ട് അവസാനിക്കുന്നു! തരൂര്‍ കുറിച്ചു.
മഹാനായ, നല്ലവനായ ഒരു മനുഷ്യനെ ഓര്‍ത്ത് ദുഖമാചരിക്കുന്ന രാത്രി എന്നാണ് മന്മോഹന് സിങ്ങിനൊപ്പമുള്ള മുന്‍ ചിത്രങ്ങള്‍ പങ്കുവെച്ചുകൊണ്ട് ശശി തരൂര്‍ കുറിച്ചത്. മന്മോഹന് സിങ്ങിന്റെ 90-ാം ജന്മദിനത്തില് ആശംസകള്‍ നേര്‍ന്ന ട്വീറ്റും ശശി തരൂര്‍ റീഷെയര്‍ ചെയ്തിട്ടുണ്ട്.