+

ജോയിന്റ് കൗണ്‍സില്‍ സമരത്തോട് ഐക്യാദാർഢ്യം ;എഡിഎം നവീന്‍ ബാബുവിന്റെ ഭാര്യ മഞ്ജുഷ ജോലിക്ക് ഹാജരായില്ല

ജോയിന്റ് കൗണ്‍സില്‍ സമരത്തോട് ഐക്യാദാർഢ്യം പ്രകടിപ്പിച്ച് എഡിഎം നവീന്‍ ബാബുവിന്റെ ഭാര്യ മഞ്ജുഷ ജോലിക്ക് ഹാജരായില്ല.ജോലിക്ക് ഹാജരാകില്ലെന്ന് കാണിച്ച് മഞ്ജുഷ കത്ത് നല്‍കിയിരുന്നു.


പത്തനംതിട്ട: ജോയിന്റ് കൗണ്‍സില്‍ സമരത്തോട് ഐക്യാദാർഢ്യം പ്രകടിപ്പിച്ച് എഡിഎം നവീന്‍ ബാബുവിന്റെ ഭാര്യ മഞ്ജുഷ ജോലിക്ക് ഹാജരായില്ല.ജോലിക്ക് ഹാജരാകില്ലെന്ന് കാണിച്ച് മഞ്ജുഷ കത്ത് നല്‍കിയിരുന്നു.

നേരത്തെ ഏന്‍ജിഒ യൂണിയൻ്റെ സജീവ പ്രവര്‍ത്തകയായിരുന്നു മഞ്ജുഷ. നവീന്‍ ബാബുവും ദീര്‍ഘകാലം എന്‍ജിഒ യൂണിയന്‍ ഭാരവാഹിയായിരുന്നു. കോണ്‍ഗ്രസ്-സിപിഐ അനുകൂല സംഘടനകളിലും ഉള്‍പ്പെടുന്ന സര്‍ക്കാര്‍ ജീവനക്കാരാണ് സമരത്തിന് ഇറങ്ങിയിരിക്കുന്നത്. 

Trending :
facebook twitter