
ഡല്‍ഹി : ഇൻഡിഗോ യാത്രക്കാർക്ക് ഗംഭീര ഓഫറുമായി രംഗത്ത്.വ്യോമയാന മേഖലയില്‍ 19ാം വാർഷികം ആഘോഷിക്കുന്നതിന്റെ ഭാഗമായി ഹാപ്പി ഇൻഡിഗോ സെയില്‍ കമ്ബനി ആരംഭിച്ചു. ഈ ഓഫറിന്റെ ഭാഗമായി 1219 രൂപ മുതല്‍ ആഭ്യന്തര വിമാന യാത്രകള്‍ നടത്താം. 4319 മുതല്‍ അന്താരാഷ്ട്ര യാത്രകളും നടത്താം. പരിമിത കാലത്തേക്ക് മാത്രമാണ് ഈ ഓഫർ ലഭ്യമാകുക,
2023 ആഗസ്റ്റ് മൂന്നിന് പുലർച്ചെ 12.01 മുതല്‍ ആഗസ്റ്റ് ആറിന് രാത്രി 11.59 വരെയായിരിക്കും ടിക്കറ്റ് ബുക്ക് ചെയ്യാനാവുക. 2025 ആഗസ്റ്റ് 10നും 2026 മാർച്ച് 31നും ഇടയിലുള്ള യാത്രകള്‍ക്കുള്ള ടിക്കറ്റുകള്‍ ഈ ഓഫർ വഴി ബുക്ക് ചെയ്യാനാകും. പുറപ്പെടുന്ന തീയതിക്ക് പുറപ്പെടുന്ന തീയതിക്ക് കുറഞ്ഞത് 7 ദിവസം മുമ്ബ് നടത്തിയ ബുക്കിംഗുകള്‍ക്ക് മാത്രമേ ഇത് ബാധകമാകൂ.
ഇൻഡിഗോയുടെ 'ഹാപ്പി ഇൻഡിഗോ ഡേ സെയില്‍' പ്രകാരമുള്ള വിമാന ടിക്കറ്റ് നിരക്കുകള്‍ ചുവടെ.
കൊച്ചി - ചെന്നൈ 1,219 രൂപ മുതല്‍
അമൃത്സർ - ശ്രീനഗർ 1,219 രൂപ മുതല്‍
മുംബൈ - ഛത്രപതി സംഭാജി നഗർ 1,219 രൂപ മുതല്‍
കൊച്ചി - ഗോവ 1,219 രൂപ മുതല്‍
ഡല്‍ഹി - കാണ്‍പൂർ 1,219 രൂപ മുതല്‍
പൂനെ - സൂററ്റ് 1,219 രൂപ മുതല്‍
അഹമ്മദാബാദ് - ദിയു 1,219 രൂപ മുതല്‍
കൊച്ചി - കണ്ണൂർ 1,219 രൂപ മുതല്‍
ദിയു - സൂററ്റ് 1,219 രൂപ മുതല്‍
ദിയോഘർ - കൊല്‍ക്കത്ത 1,219 രൂപ മുതല്‍
ചണ്ഡീഗഡ് - ധർമ്മശാല 1,219 രൂപ മുതല്‍
കടപ്പ - ചെന്നൈ 1,219 രൂപ മുതല്‍
ചെന്നൈ - കടപ്പ 1,219 രൂപ മുതല്‍
ഹൈദരാബാദ് - സേലം 1,219 രൂപ മുതല്‍
കടപ്പ - വിജയവാഡ 1,219 രൂപ മുതല്‍
ഡല്‍ഹി - കാഠ്മണ്ഡു 4,319 രൂപ മുതല്‍
ഡല്‍ഹി - ധാക്ക 4,319 രൂപ മുതല്‍