ആലപ്പുഴ : ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഗസ്റ്റ് അധ്യാപക ഒഴിവ്. പുത്തന്‍കാവ് മെട്രപൊളിറ്റന്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ കൊമേഴ്സ്, മലയാളം, ഇക്കണോമിക്‌സ് വിഷയങ്ങളില്‍ ഗസ്റ്റ് അധ്യാപക ഒഴിവുണ്ട്. അഭിമുഖം 16-ന് ഉച്ചയ്ക്ക് രണ്ടിന്.
ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഗസ്റ്റ് അധ്യാപക ഒഴിവ്
08:36 PM Sep 01, 2025
| Kavya Ramachandran