ആലപ്പുഴ : സമഗ്രശിക്ഷാ കേരളം (എസ്.എസ്.കെ) ആലപ്പുഴ ജില്ലാ പ്രോജക്ട് കോ-ഓർഡിനേറ്ററുടെ കാര്യാലയത്തിന് കീഴിലെ ബ്‌ളോക്ക് റിസോഴ്‌സ് സെന്ററുകളിലേക്ക് എം.ഐ.എസ് കോ ഓർഡിനേറ്റർ, ഡാറ്റാ എൻട്രി ഓപ്പറേറ്റർ തസ്തികകളിലെ ഒഴിവിലേക്ക് സെപ്റ്റംബർ 12 ന് രാവിലെ 10.30 ന് എസ്.എസ്.കെ ആലപ്പുഴ ജില്ലാ പ്രോജക്ട് കോ ഓർഡിനേറ്ററുടെ കാര്യാലയത്തിൽ വാക്ക്-ഇൻ-ഇന്റർവ്യൂ നടത്തും. വിശദവിവരങ്ങൾക്ക് എസ്.എസ്.കെ ആലപ്പുഴ ബ്‌ളോഗ് സന്ദർശിക്കുക. ssaalappuzha.blogspot.com ഫോൺ. 0477-2239655.
ആലപ്പുഴ ജില്ലയിലെ ബ്‌ളോക്ക് റിസോഴ്‌സ് സെന്ററുകളിൽ കോ ഓർഡിനേറ്റർ, ഡാറ്റാഎൻട്രി ഓപ്പറേറ്റർ നിയമനം
09:11 PM Sep 08, 2025
| AVANI MV