കാങ്കോൽ : എരമം നോർത്തിലെ ഗംഗാധരൻമാവില (58) മുംബൈയിൽ നിര്യാതനായി.പരേതരായ ആർ.കെ. കുമാരൻ നമ്പ്യാരുടെയും മാവില ലക്ഷ്മി അമ്മയുടെയും മകനാണ്. മുംബൈയിൽ ബോളിവുഡ് ഇതിഹാസ നടൻ അമിതാബച്ചന്റെപ്രൈവറ്റ് സെക്രട്ടറിയായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഭാര്യ -കാഞ്ചന (അധ്യാപിക മുംബൈ ) മക്കൾ - അനികേത് ജി. നമ്പ്യാർ. (എഞ്ചിനിയർ ഓസ്ട്രേലിയ). (വിദുർ പ്ളസടൂവിദ്യാർത്ഥി), മരുമകൾ: ഡോ. അപർണ്ണ ശ്രീ.
സഹോദരങ്ങൾ - തമ്പാൻ മാവില (എരമം) സരോജനി (കരിപ്പാൽ) സുകുമാരൻ (കെ.എസ് ഇ ബി മാവുങ്കാൽ ) രാജു മാവില (മസ്ക്കറ്റ് ), പ്രീത (മാത്തിൽ ), പരേതരായ ദേവ കി,അമ്മിണി