
സംസ്ഥാന പാര്‍ട്ടിയായി ഇലക്ഷന്‍ കമ്മീഷന്‍ അംഗീകരിച്ച കേരള കോണ്‍ഗ്രസിന് ഓട്ടോറിക്ഷ ചിഹ്നവും അനുവദിച്ച് ഇലക്ഷന്‍ കമ്മീഷന്‍ ഉത്തരവ് പുറപ്പെടുവിച്ചതായി കേരള കോണ്‍ഗ്രസ് ചെയര്‍മാന്‍ പി ജെ ജോസഫ് എംഎല്‍എ അറിയിച്ചു.
കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പ് വിജയത്തെ തുടര്‍ന്ന് കേരളാ കോണ്‍ഗ്രസ് പാര്‍ട്ടിയെ സംസ്ഥാന പാര്‍ട്ടിയായി ഇലക്ഷന്‍ കമ്മീഷന്‍ അംഗീകരിച്ചിരുന്നു.