
എം വി ശ്രേയാംസ്കുമാറിന്റെ വാര്‍ഡില്‍ ബിജെപി മുന്നേറ്റം. കല്‍പ്പറ്റ നഗരസഭയില്‍ ബിജെപി അക്കൗണ്ട് തുറന്നത് പുളിയാര്‍മല വാര്‍ഡിലാണ്. തിരുനെല്ലി പഞ്ചായത്തിലും ഒന്നാം വാര്‍ഡിലും ബിജെപി അക്കൗണ്ട് തുറന്നു.
കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിനൊപ്പം നിന്ന പഞ്ചായത്തിലാണ് ഇത്തവണ ബിജെപി നേട്ടമുണ്ടാക്കിയത്. അതേസമയം ബിജെപി ഏറെ പ്രതീക്ഷ വച്ചിരുന്ന തൃശൂരില്‍ യുഡിഎഫ് വന്‍ മുന്നേറ്റമാണ് കാഴ്ച വയ്ക്കുന്നത്.