നിരവധി ആരോഗ്യ ഗുണങ്ങൾ അടങ്ങിയ ഒന്നാണ് ഇഞ്ചി. ആൻറി ഓക്‌സിഡൻറ് ഗുണങ്ങൾ അടങ്ങിയ ഇഞ്ചിയിൽ ജിഞ്ചറോൾ എന്ന സംയുക്തം അടങ്ങിയിട്ടുണ്ട്. ജിഞ്ചർ ടീ അഥവാ ഇഞ്ചി ചായ കുടിക്കുന്നത് കൊളസ്ട്രോൾ കുറയ്ക്കാനും രക്തസമ്മർദ്ദം കുറയ്ക്കാനും ഹൃദയത്തിൻറെ ആരോഗ്യം സംരക്ഷിക്കാനും സഹായിക്കും.
തയ്യാറാക്കുന്ന വിധം
വേണ്ട ചേരുവകൾ
പാൽ (ലോ ഫാറ്റ് മിൽക്ക്) 1 കപ്പ്
ചായപ്പൊടി 2 സ്പൂൺ
ഇഞ്ചി 1 ടീസ്പൂൺ ( ചതച്ച് എടുക്കുക )
പഞ്ചസാര 1 സ്പൂൺ
തയാറാക്കുന്ന വിധം
ആദ്യം പാൽ നന്നായി തിളപ്പിക്കുക. 2 ടീസ്പൂൺ ചായപ്പൊടി ചേർക്കുക. നന്നായി തിളച്ചു വരുമ്പോൾ ചതച്ച ഇഞ്ചി ചേർത്ത് 5 മിനിറ്റ് ചെറിയ തീയിൽ തിളപ്പിക്കുക.