+

2026-ലെ സംസ്ഥാന പൊതു അവധിദിനങ്ങളുടെ പട്ടിക മന്ത്രിസഭ അംഗീകരിച്ചു

2026-ലെ സംസ്ഥാന പൊതു അവധിദിനങ്ങളുടെ പട്ടിക മന്ത്രിസഭ അംഗീകരിച്ചു. നെഗോഷ്യബിള്‍ ഇൻസ്ട്രുമെന്റ്‌സ് ആക്‌ട് പ്രകാരമുള്ള അവധികളില്‍ മന്നം ജയന്തിയും പെസഹാ വ്യാഴവും ഉള്‍പ്പെടുത്തിയിട്ടുണ്ട്

തിരുവനന്തപുരം: 2026-ലെ സംസ്ഥാന പൊതു അവധിദിനങ്ങളുടെ പട്ടിക മന്ത്രിസഭ അംഗീകരിച്ചു. നെഗോഷ്യബിള്‍ ഇൻസ്ട്രുമെന്റ്‌സ് ആക്‌ട് പ്രകാരമുള്ള അവധികളില്‍ മന്നം ജയന്തിയും പെസഹാ വ്യാഴവും ഉള്‍പ്പെടുത്തിയിട്ടുണ്ട്.ഇതോടെ ഈ ദിവസങ്ങളില്‍ ബാങ്കുകള്‍ക്കും ധനകാര്യ സ്ഥാപനങ്ങള്‍ക്കും അവധി ആയിരിക്കും.

പൊതു അവധിദിനങ്ങള്‍

ഞായറാഴ്ചകളില്‍ വരുന്ന അവധികള്‍

പൊതു അവധിയായി പരിഗണിക്കാത്ത ഞായറാഴ്ചകളില്‍ വരുന്ന ദിവസങ്ങള്‍:
ഫെബ്രുവരി 15 - മഹാശിവരാത്രി
ഏപ്രില്‍ 5 - ഈസ്റ്റർ
നവംബർ 8 - ദീപാവലി

നിയന്ത്രിത അവധികള്‍

മാർച്ച്‌ 4 - അയ്യാവൈകുണ്ഠ സ്വാമി ജയന്തി
ആഗസ്റ്റ് 28 - ആവണി അവിട്ടം
സെപ്റ്റംബർ 17 - വിശ്വകർമ ദിനം

മുന്നറിയിപ്പ്

തൊഴില്‍നിയമം, ഇൻഡസ്ട്രിയല്‍ ഡിസ്‌പ്യൂട്ട്സ് ആക്‌ട്‌സ്, കേരള ഷോപ്പ്‌സ് ആൻഡ് കൊമർഷ്യല്‍ എസ്റ്റാബ്ലിഷ്‌മെന്റ് ആക്‌ട്, മിനിമം വേജസ് ആക്‌ട് മുതലായവയുടെ പരിധിയില്‍ വരുന്ന സ്ഥാപനങ്ങള്‍ക്ക് മാത്രമേ ഈ അവധികള്‍ ബാധകമായിരിക്കൂ.

2026 മാർച്ച്‌ 4-ന് ന്യൂഡല്‍ഹിയില്‍ പ്രവർത്തിക്കുന്ന പൊതുമേഖലാ സ്ഥാപനങ്ങള്‍ ഉള്‍പ്പെടെയുള്ള സംസ്ഥാന സർക്കാർ ഓഫീസുകള്‍ക്ക് പ്രാദേശിക അവധി അനുവദിക്കും.

facebook twitter