+

ടേസ്റ്റി പായസം ഇങ്ങനെ ഉണ്ടാക്കാം ..

ടേസ്റ്റി പായസം ഇങ്ങനെ ഉണ്ടാക്കാം ..

ചേരുവകള്‍:

1/2 കപ്പ് ചെറുപയര്‍ പരിപ്പ്

1/4 കപ്പ് ഈന്തപ്പഴം അരച്ചത്

1 കപ്പ് തേങ്ങാപ്പാല്‍

4 തുള്ളി സ്റ്റീവിയ

ഏലക്കയും നട്സും

തയ്യാറാക്കുന്ന വിധം

ചെറുപയര്‍ പരിപ്പ് വേവിച്ചെടുക്കുക. ഇതിലേക്ക് ഈന്തപ്പഴം അരച്ചത്, തേങ്ങാപ്പാല്‍, ഏലക്ക, സ്റ്റീവിയ എന്നിവ ചേര്‍ക്കുക. ചെറുതീയില്‍ കുറുക്കി നട്‌സുകൊണ്ട് അലങ്കരിക്കുക.

facebook twitter